വിജയോത്സവം

june 20


വിജയോത്സവവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 

SSLC,VHSE.HSS വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും ജില്ലാ പഞ്ചായത്ത്,എം.പി  ഫണ്ടു ഉപയോഗിച്ച്  തുടക്കമിടുന്നതും പൂര്‍ത്തീകരിച്ചതുമായ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വിദ്യാലയമുറ്റത് ബഹു.എം.പി രാജേഷ്.എം.ബി, ബഹു.എം.എല്‍.എ  മുഹമ്മദ് മുഹ്സിന്‍,ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ,ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് ,പി.ടി.എ   വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.
















 

No comments:

Post a Comment