സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍

സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍
ഗവ:വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കൊപ്പം,പുലാശ്ശേരി.പി.

 ഫോണ്‍:04662265333 -മെയില്‍: gvhsskoppam@gmail.com
04662264800(vhse) vhsskoppam@yahoo.cm

വിദ്യഭ്യാസജില്ല :ഒറ്റപ്പാലം റവന്യുജില്ല :പാലക്കാട്

ക്ലാസുകള്‍ :ഹൈസ്ക്കൂള്‍ വിഭാഗം
std.-8 (11division) 8A to 8 K
std.-9 (12division) 9A to 9 L
std.-10(15 division) 10 to 10 O
VHSE വിഭാഗം
Audit and Accounting
Banking Assistance
Computer Application
ആകെ കുട്ടികള്‍: ഹൈസ്ക്കൂള്‍ വിഭാഗം
ആണ്‍കുട്ടികള്‍: 896
പെണ്‍കുട്ടികള്‍: 782
ആകെ : 1678
VHSE വിഭാഗം

ആണ്‍കുട്ടികള്‍ : 28+34
പെണ്‍കുട്ടികള്‍ : 42+42
ആകെ : 146

അധ്യാപകര്‍ /അനധ്യാപകര്‍
Principal/HM-1
HS -62
VHSE-16
Office Staff :2+5=7
പ്രവര്‍ത്തന സമയം : ഹൈസ്ക്കൂള്‍ വിഭാഗം 10am-4pm
VHSE വിഭാഗം 9am -4.30pm
ഈ വിദ്യാലയം നമ്മുടെ വിദ്യാലയം
നാടിന്റെ ഈ വിദ്യാകേന്ദ്രത്തില്‍ പഠിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ താഴെ കൊടുക്കുന്നു.
1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍.
2.പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം
  • ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക പഠനസൗകര്യങ്ങള്‍.
  • ഇത്തരം കുട്ടികള്‍ക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കല്‍.
  • IED റിസോഴ്സ് റൂം.
3.കൗണ്‍സലിംഗ് അധ്യാപികയുടെ സേവനം
  • മാനസിക പ്രശ്ങ്ങള്‍ക്ക് പരിഹാരം
  • പഠനവേഗത കുറഞ്ഞവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം
  • കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി.
  • പരിഹാരനടപടികള്‍ നിര്‍ദ്ദേശിക്കല്‍
  • സ്മാര്‍ട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു.

4.ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം
  • ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ
  • മുറിവുകള്‍ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം
  • നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം
  • ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍
5.ഫിസിയോ തെറാപ്പി സെന്റര്‍
  • ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികള്‍ക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.


വിപുലമായ ലാബ് സൗകര്യം
  • physics,chemistry,biology ഇവയ്ക് ദേശപോഷിണി ലാബുകള്‍
  • പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
  • ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ലാബുകള്‍.
  • VHSE വിഭാഗത്തിന് പ്രത്യേക ലാബുകള്‍.
കമ്പ്യൂട്ടര്‍ ലാബുകള്‍
  • 3 കമ്പ്യൂട്ടര്‍ ലാബുകള്‍
  • DESKTOP,LAPTOP,NETBOOK,LCD COMPUTERS
  • മാതൃകാ ഐ.സി.ടി സ്കൂള്‍
  • 5 ഡിജിറ്റല്‍ ക്ലാസ് മുറികള്‍
  • വിപുലമായ സി.ഡി ലൈബ്രറി.
  • ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
  • സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
ലൈബ്രറി നിങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും
  • അയ്യായിരത്തോളം പുസ്തകങ്ങള്‍
  • മികച്ച റഫറന്‍സ് സൗകര്യം
  • വായനാമൂലയില്‍ ആനുകാലികങ്ങള്‍ പത്രങ്ങള്‍
  • ചര്‍ച്ചാക്ലാസുകള്‍,മത്സരങ്ങള്‍
  • ലൈബ്രറി കാര്‍ഡിന്‍മേല്‍ ചിട്ടയായ പുസ്തകവിതരണം.
സ്മാര്‍ട്ട് റൂം
  • വിശാലമായ ഹാള്‍,ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍.
  • LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
  • പഠനം കൂടുതല്‍ കാര്യക്ഷമം
  • ചര്‍ച്ചകള്‍,സെമിനാറുകള്‍,പ്രസംഗങ്ങള്‍,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • DOCUMENTORY,SHORT FILM പ്രദര്‍ശനങ്ങള്‍





ക്ലബുകള്‍
  • വിദ്യാരംഗം..ടി,സാമൂഹ്യശാസ്ത്രം,സയന്‍സ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകള്‍.
  • പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകള്‍,ലാബ്പരീക്ഷണങ്ങള്‍.
  • ചുമര്‍പത്രങ്ങള്‍,പോസ്റ്ററുകള്‍.
  • ദിനാചരണങ്ങള്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാര്‍ക്ക് ലഭിക്കാന്‍ സഹായകരം.
  • പഠനയാത്രകള്‍.
  • സാഹിത്യശില്‍പ്പശാലകള്‍.
  • പൊലിക നാടന്‍പാട്ട്സംഘം.


public telephone booth

  • vhse സ്റ്റാഫ് റൂമിനു മുമ്പില്‍.
  • കുട്ടികള്‍ക്ക് അത്യാവശ്യത്തിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം.
  • production cum training centre ന്റെ ഒരു സംരംഭം.


Student Bank
  • വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തല്‍.
  • കൂടുതല്‍ വിവരങ്ങള്‍ക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.





SSLC വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികള്‍.

  • പ്രഭാത-സായാഹ്ന ക്ലാസുകള്‍.
  • പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകള്‍,വെക്കേഷന്‍ ക്ലാസുകള്‍
  • പ്രാദേശിക പഠന കേന്ദ്രങ്ങള്‍.
  • Student Adopted Group ,Teacher Adopted Group.
  • കുട്ടികളുടെ ഹാജര്‍,അച്ചടക്കം ഇവ ഉറപ്പുവരുത്താന്‍ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദര്‍ശനം.
  • പഠന ടൈംടേബിള്‍ നല്കല്‍.
  • പഠനവേഗത കുറഞ്ഞവര്‍ക്ക് പ്രത്യേക സഹായപുസ്തകങ്ങള്‍.
  • Unitevaluation ,monthly evaluation,mid term evaluation, continuous evaluation.
  • Class P.T.A, MotherPTA, PTA General body.
  • ഫലപ്രദമായSRG, SUBJECT COUNCIL.
  • ഈ വര്‍ഷം 666 കുട്ടികള്‍ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു.







ദേശത്തിന് ദിശാബോധം നല്‍കാന്‍ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.
ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,സന്നദ്ധസംഘടനകള്‍,രാഷ്ടീയപ്രസ്ഥാനങ്ങള്‍,പി.ടി., എം.പി.ടി.,SSG,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങള്‍ക്കുണ്ട്.

ഓരോ അധ്യയന വര്‍ഷവും മികവാര്‍ന്നതാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

1 comment: