വിദ്യാലയ വിശേഷം പാലക്കാട് ജില്ലയുടെയും മലപ്പുറം ജില്ലയടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കൊപ്പം ഗ്രാമത്തിലെ ഒരേയൊരു സര്‍ക്കാര്‍ വിദ്യാലയം.
ഹൈസ്ക്കൂള്‍-വൊക്കേഷണല്‍ വിഭാഗങ്ങളിലായി ഏകദേശം രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മാതൃകാവിദ്യാലയം.
പട്ടാമ്പി-പെരിന്തല്‍മണ്ണ -വളാഞ്ചേരി -റോഡുകള്‍ സന്ധിക്കുന്ന കൊപ്പം ടൗണില്‍ നിന്നും ചെര്‍പ്ലശ്ശേരി റോഡിലൂടെ 200മീറ്റര്‍ സഞ്ചരിച്ചാല്‍ സ്ക്കൂളിലെത്താം.
.

No comments:

Post a Comment