യുവ ശാസ്ത്രജ്ഞന്‍ കൊപ്പം ഹൈസ്ക്കൂളില്‍

യുവ ശാസ്ത്രജ്ഞന്‍ കൊപ്പം ഹൈസ്ക്കൂളില്‍

 

 

ശാസ്ത്രമേഖലയിലെ പുതിയനേട്ടമായ ഹിസ്ബോസോണ്‍(ദൈവകണം)കണ്ടെത്തലുമായി ബന്ധപ്പെട്ട പ്രോജക്റ്റില്‍ പേപ്പര്‍പ്രസന്‍ന്റേഷന്‍ നടത്തിയ യുവശാസ്ത്രജ്ഞന്‍  മിഥുന്‍.സി കൊപ്പം ഗവ:ഹൈസ്ക്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.ഇദ്ദേഹം കൊപ്പംഗവ:ഹൈസ്ക്കൂളിലെ    പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്

No comments:

Post a Comment