world cup football

ലോക കപ്പിനെ വരവേല്‍ക്കാന്‍ കൊപ്പം ഹൈസ്ക്കൂളും......

   






 കൊപ്പം ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളും  അധ്യാപകരും ലോക കപ്പ് ഫുട്ബോളിനെ മനസ്സുകൊണ്ടു വരവേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍. മാറക്കാനയില്‍ പന്തുരുള്ളന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് കുട്ടികളുടെ ഘോഷയാത്രയും ബ്രസീല്‍-അര്‍ജന്റീന പ്രദര്‍ശന മത്സരവും നടന്നു.ലോകകപ്പ് മാതൃക അര്‍ജന്റീനക്ക് സ്ക്കൂള്‍ പി.ടി.ടീച്ചര്‍ ശ്രീ.ഹരിദേവന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.കിഷോര്‍സമ്മാനിച്ചു.ശ്രീ.ശിവകുമാര്‍ മാഷാണ്
മാതൃകാകപ്പ് തയ്യാറാക്കിയത്.വിവിധ രാജ്യങ്ങളുടെ ജേഴ്സികളണിഞ്ഞ് കുട്ടികള്‍ കളികാണാന്‍ എത്തി.

No comments:

Post a Comment