SSLC SAY EXAMINATION

SSLC  സേ  പരീക്ഷ  മെയ്‌  13 മുതൽ  18 വരെ 
SSLC സേ  പരീക്ഷ മെയ്‌  13 മുതൽ 19 വരെ. മെയ്‌  അവസാനം  ഫലം പ്രഖ്യാപിക്കും. പരീക്ഷ  എഴുതേണ്ടവർ  ഏപ്രിൽ  30 മുൻപായി   സ്കൂളിൽ  അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

SSLC  പുനർമൂല്യനിർണയം 
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവക്കായും ഏപ്രിൽ  30 മുൻപായി   സ്കൂളിൽ  അപേക്ഷ സമർപ്പിക്കണം. 
പുനർമൂല്യനിർണയം -  400രൂപ 
ഫോട്ടോകോപ്പി -  200രൂപ
സൂക്ഷ്മപരിശോധന - 50രൂപ

No comments:

Post a Comment