ഐ.ടി പരിശീലനം



              അധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം കൊപ്പം ഹൈസ്ക്കൂളി‍ല്‍ സെപ്തംബര്‍ 5മുതല്‍ ആരംഭിച്ചു.
             ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ 9 - ക്ലാസില്‍ ഐ.ടി പഠിപ്പിക്കുന്ന  അധ്യാപകര്‍ക്കാണ്   പരിശീലനം നല്കുന്നത്.പരിശീലകര്‍ ഷാനവാസ് മാസ്റ്റര്‍(Master Trainer),മുഹമ്മദ് ഇഖ്ബാല്‍.പി(SITC) എന്നിവരാണ്.പരിശീലനം സെപ്തംബര്‍ 12ന് അവസാനിക്കും


                         

No comments:

Post a Comment