അധ്യാപകദിനം


അധ്യാപകദിനം


കൊപ്പം:കൊപ്പം ഗവ:ഹൈസ്ക്കൂളില്‍ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചുപ്രശസ്ത സാഹിത്യകാരന്‍ ശ്രീ.മുണ്ടൂര്‍ സേതുമാധവന്‍ സാര്‍ അധ്യാപകദിന ചിന്തകള്‍ പങ്കുവെച്ചു.തന്റെ അധ്യാപകജീവിതാനുഭവങ്ങള്‍ സാഹിത്യസൃഷ്ടികള്‍ക്കു വലിയ അനുഭവങ്ങളായെന്നും വലിയ മാറ്റങ്ങളാണ് സംമൂഹത്തില്‍ ദിനംപ്രതിഉണ്ടാവുന്നതെന്നും ഈ മാറ്റം ഉള്‍ക്കൊള്ളാനുള്ള ഒരു മനസ്സ് അധ്യാപകനുണ്ടാവണമെന്നും അദ്ദേഹം അധ്യാപക സമൂഹത്തോടു ഉണര്‍ത്തി.പ്രിന്‍സിപ്പാള്‍ ശ്രീ കിഷോര്‍ പൊന്നാട അണിയിച്ചു.സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പുറത്തിറക്കിയ പത്രത്തിന്റെ ആദ്യകോപ്പി സീനിയര്‍ അസിസ്റ്റന്റ് ശ്രീ.പി.കെ .യൂസുഫ് മാഷിനു കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ..ടി ശശി സ്വാഗതം ആശംസിച്ചു.











No comments:

Post a Comment