എസ്.ഐ.ടി.സി ഫോറം പാലക്കാട് പട്ടാമ്പി എം.എല്‍.എ.യ്ക്ക് നിവേദനം നല്കി. കൊപ്പം :പാലക്കാട് ജില്ലയിലെ സ്കൂളുകളില്‍ സര്‍ക്കാരില്‍ നിന്നും ജനപ്രതിനിധികളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും സ്കൂളുകള്‍ക്ക് ലഭിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വലിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായും അറ്റകുറ്റപണികള്‍ അടിയന്തിരമായി നടത്തേണ്ടതായുംഎസ്.ഐ.ടി.സി ഫോറം പാലക്കാട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഐ.ടി സ്കൂള്‍ നടത്തിവന്നിരുന്ന ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായം തേടുന്നതിന്റെ ഭാഗമായി പട്ടാമ്പി എം.എല്‍.എ ശ്രീ.സി.പി.മുഹമ്മദിന് എസ്.ഐ.ടി.സി ഫോറം പാലക്കാട് റവന്യൂ ജില്ലാപ്രസിഡന്റ് ശ്രീ.മുഹമ്മദ് ഇഖ്ബാല്‍ നിവേദനം നല്കി.


എസ്..ടി.സി ഫോറം പാലക്കാട് പട്ടാമ്പി എം.എല്‍..യ്ക്ക് നിവേദനം നല്കി.



കൊപ്പം :പാലക്കാട് ജില്ലയിലെ സ്കൂളുകളില്‍ സര്‍ക്കാരില്‍ നിന്നും ജനപ്രതിനിധികളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും സ്കൂളുകള്‍ക്ക് ലഭിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വലിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായും അറ്റകുറ്റപണികള്‍ അടിയന്തിരമായി നടത്തേണ്ടതായുംഎസ്..ടി.സി ഫോറം പാലക്കാട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. .ടി സ്കൂള്‍ നടത്തിവന്നിരുന്ന ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായം തേടുന്നതിന്റെ ഭാഗമായി പട്ടാമ്പി എം.എല്‍.എ ശ്രീ.സി.പി.മുഹമ്മദിന് എസ്..ടി.സി ഫോറം പാലക്കാട് റവന്യൂ ജില്ലാപ്രസിഡന്റ് ശ്രീ.മുഹമ്മദ് ഇഖ്ബാല്‍ നിവേദനം നല്കി.

No comments:

Post a Comment