പി.സി.വി ക്ലബ്ബ് -ജി.വി.എച്ച് .എസ്.എസ് കൊപ്പം




കൊപ്പം:സെപ്തംബര്‍ 4, പട്ടാമ്പി കേബിള്‍ വിഷന്റെയും കൊപ്പം ഗവ:ഹൈസ്ക്കൂളിലെ ലഹരിവിമുക്ത ക്ലബ്ബിന്റെയും നേതൃത്വത്തില്‍ "ലഹരി വിമുക്ത ക്യാമ്പസ്,ഹരിതാഭവമായ വള്ളുവനാട് ”എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.ബഹു.പട്ടാമ്പി എം.എല്‍.എ ശ്രീ.സി.പി മുഹമ്മദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പട്ടാമ്പി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.ജോണ്‍സണ്‍ വിഷയത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.പി.സി.വി മാനേജര്‍ ശ്രീ മധു സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ.ഷംസുദ്ധീന്‍ അധ്യക്ഷതയും വഹിച്ചു.സ്ററാഫ് പ്രതിനിധി അനസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.






No comments:

Post a Comment