കുട്ടി ഡോക്ടര്‍മാര്‍ക്കുള്ള കാന്‍സര്‍ ബോധവല്‍ക്കരണ പരിശീലന പരിപാടി കൊപ്പം ഹൈസ്ക്കൂളില്‍


കുട്ടി ഡോക്ടര്‍മാര്‍ക്കുള്ള കാന്‍സര്‍ ബോധവല്‍ക്കരണ പരിശീലന പരിപാടി കൊപ്പം ഹൈസ്ക്കൂളില്‍
 കൊപ്പം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടി ഡോക്ടര്‍മാര്‍ക്കുള്ള കാന്‍സര്‍ ബോധവല്‍ക്കരണ പരിശീലന പരിപാടി പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.വി ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീത ബോധവല്‍കരണം നടത്തി.തുടര്‍ന്ന് മലമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനവും രോഗങ്ങളെ സംബന്ധിച്ച സ്ലൈഡ്ഷോ പ്രദര്‍ശനവും നടന്നു.

No comments:

Post a Comment