ഐ.ടി ക്ലബ്ബ് ഉദ്ഘാടനം


.ടി ക്ലബ്ബ് ഉദ്ഘാടനം
 കൊപ്പം:കൊപ്പം ഗവ:ഹൈസ്കൂളിലെ ഐ.ടി ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട് ജില്ലാ വിദ്യഭ്യാസ ഉപഡയരക്ടര്‍ ശ്രീ.അബുബക്കര്‍ നിര്‍വ്വഹിച്ചു.ഡയറ്റ് ലക്ചറര്‍ ശ്രീ.ഷഹീദലി മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി.നിഷ ടീച്ചര്‍ സ്വാഗതവുംശ്രീ.മുഹമ്മദ് ഇഖ്ബാല്‍(SITC),പി.ശശി(സ്റ്റാഫ് സെക്രട്ടറി),എം.വി രാജന്‍(SRG കണ്‍വീനര്‍),ശിവകുമാര്‍.പി.പി(JSITC)എന്നിവര്‍ ആശംസകളും നേര്‍ന്നു.സ്റ്റുഡന്റ് കണ്‍വീനര്‍ ഹാഷിം നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment