കുട്ടി
ഡോക്ടര്‍
കൊപ്പം
ഗവ:ഹൈസ്ക്കൂളിലെ
ഹെല്‍ത്ത് ക്ലബ്ബ് സംഘടിപ്പിച്ച
"കുട്ടി
ഡോക്ടര്‍”പരിപാടിയില്‍
തെരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പരിശീലനത്തിന്റെ ആദ്യഘട്ടം
കൊപ്പം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ശ്രീ.മുരളീധരന്‍
നിര്‍വ്വഹിച്ചു.തുടര്‍ന്ന്
മന്ത് രോഗ നിവാരണ പദ്ധതിയുടെ
വീഡിയോ പ്രദര്‍ശനവും നടന്നു.
No comments:
Post a Comment