ബഹു.പാലക്കാട് എം.പി രാജേഷ് .എം.ബി



ബഹു.പാലക്കാട് എം.പി രാജേഷ് .എം.ബിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്കൂള്‍ ബസ്സിന്റെ ഔപചാരിക ഉദ്ഘാടനം





 2014   ഫെബ്രുവരി 28 ന് ബഹു.പാലക്കാട് എം.പി രാജേഷ് .എം.ബി നിര്‍വ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രി.ഷംസുദ്ധീന്‍.കെ.വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ കിഷോര്‍ സ്വാഗതവും  ഹെഡ്മിസ്ട്രസ് വിലാസിനി ടീച്ചര്‍ ആശംസ നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി റോജ.സി നന്ദി പറഞ്ഞു.

No comments:

Post a Comment