പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് : സമയപരിധി ദീര്‍ഘിപ്പിച്ചു

പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് : സമയപരിധി ദീര്‍ഘിപ്പിച്ചു

2013 വര്‍ഷത്തേക്കുള്ള ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2013 ഏപ്രില്‍ മാസത്തിനു മുമ്പ് സര്‍വീസില്‍ കയറിയ എസ്.എല്‍.ഐ., ജി.ഐ.എസ് എന്നിവയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും 8011-00-105-95 (01) മിസലേനിയസ് ഇന്‍ഷ്വറന്‍സ് ഫണ്ട് എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ പ്രീമിയം അടയ്ക്കുന്ന തീയതി മുതല്‍ 2013 ഡിസംബര്‍ 31 വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ദീര്‍ഘിപ്പിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ (ജി.ഒ (പി) നം. 366/13/ഫിന്‍. തീയതി 27/07/2013) ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റായwww.finance.kerala.gov.in -ല്‍ ലഭ്യമാണ്.

No comments:

Post a Comment