ഫീസ് പിരിക്കുന്നത് നിര്‍ത്തലാക്കി

ഫീസ് പിരിക്കുന്നത് നിര്‍ത്തലാക്കി

സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ.കളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ഫീസ് പിരിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കി ഉത്തരവായി.

No comments:

Post a Comment