ദേശീയ അദ്ധ്യാപക ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്


ദേശീയ അദ്ധ്യാപക ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്


സ്‌കൂള്‍ അദ്ധ്യാപകരുടെ, പ്രൊഫഷണല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്കുള്ള 2011-12, 2012-13 വര്‍ഷങ്ങളിലേയ്ക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും Downloads-ലും  www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

No comments:

Post a Comment