അധ്യാപകരുടെ വിവരം നല്‍കണം


അധ്യാപകരുടെ വിവരം നല്‍കണം

സി ഇ പരിശീലനവുമായി ബന്ധപ്പെട്ട് പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം എല്ലാ സ്കൂളുകളും അടിയന്തിരമായി ഡി ഡി ഇ ഓഫീസിലേക്കും ഡി ഇ ഒ ഓഫീസിലേക്കും മെയില്‍ ചെയ്യണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു

No comments:

Post a Comment