ഐ.ഇ.ഡി.എസ്.എസ്. റിസോഴ്‌സ് അധ്യാപക നിയമനം
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
ഹൈസ്‌കൂളുകളില്‍ ഐ.ഇ.ഡി.എസ്.എസ്.
റിസോഴ്‌സ്
അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കും.
അപേക്ഷ
ആഗസ്റ്റ് 17
ന്
വൈകുന്നേരം അഞ്ച് മണിക്ക്
മുമ്പ് പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍ ലഭിക്കണം.
കൂടുതല്‍
വിവരങ്ങള്‍ www.education.kerala.gov.in
സൈറ്റില്‍.
No comments:
Post a Comment