ബോധവല്‍കരണ ക്ലാസ്



 ബോധവല്‍കരണ ക്ലാസ്



 വിവിധ സ്കോളര്‍ഷിപ്പുകള്‍- സൈബര്‍ ക്രൈം എന്നി വിഷയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൊപ്പം ഗവ:ഹൈസ്ക്കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവല്‍കരണ ക്ലാസില്‍ സ്കൂള്‍ എസ്.ഐ.ടി.സി. ഇഖ്ബാല്‍ മാസ്റ്റര്‍ ക്ലാസ്സെടുക്കുന്നു.

No comments:

Post a Comment