HEALTH CLUB

ഹെല്‍ത്ത് ക്ലബ്ബ് ഉദ്ഘാടനം.
ഡോ.ഗീത
(മെഡിക്കല്‍ ഓഫീസര്‍,PHC കൊപ്പം ) നിര്‍വ്വഹിച്ചു
ഹെഡ്മിസ്ട്രസ്സ് വിലാസിനി ടീച്ചറുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ജോ.കണ്‍വീനര്‍ മുഹ്സിന സ്വാഗതവും ഉദ്ഘാടനം ഡോ.ഗീത(മെഡിക്കല്‍ ഓഫീസര്‍,PHC കൊപ്പം ) നിര്‍വ്വഹിച്ചു.
മഴക്കാലരോഗങ്ങളെ കുറിച്ചുംസ്കൂളില്‍ വിതരണം ചെയ്യുന്ന അയേണ്‍ ഗുളികകളെ കുറിച്ചും കുട്ടികളെ ബോധവത്കരണം നടത്തി. ഹെല്‍ത്ത് ക്ലബ്ബ്കണ്‍വീനര്‍ ശാന്തകുമാരി ടീച്ചര്‍,ശ്രീലത(SHJPHN)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment