സര്‍ട്ടിഫിക്കറ്റ് തെറ്റുതിരുത്തല്‍
SSLC സര്‍ട്ടിഫിക്കറ്റിലെ എല്ലാവിധ തെറ്റുകളും
തിരുത്തുന്നതിനുള്ള അദാലത്ത് ജൂലൈ 27ന് പാലക്കാട് ജില്ലാ പഞ്ചായത്ത്
ഹാളില്‍ വെച്ച് നടക്കുന്നു .അതാത് സ്കൂള്‍ മേധാവി മുഖേനയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.കൊപ്പം ഹൈസ്ക്കൂളിലേക്കുള്ള അപേക്ഷകള്‍ ജൂലൈ 17നു മുമ്പായി സമര്‍പ്പിക്കണം.തെറ്റുകള്‍ തിരുത്തുന്നതിന് ജനന സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും ഹാജരാക്കണം.
No comments:
Post a Comment