കൂട്ടത്തെറ്റ്: അദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ട ലേഖനം
പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ കൂട്ടത്തെറ്റും ആശയക്കുഴപ്പവും.
ടി.ജി.ബേബിക്കുട്ടിതിരുവനന്തപുരം: അറബിക്കടല്‍ കിഴക്കോ പടിഞ്ഞാറോ, ആനമുടിയുടെ ഉയരം എത്രയാണ്, 2005 മീറ്ററോ, 2695 മീറ്ററോ, ഭരണഘടന അംഗീകാരമുള്ള ഇന്ത്യന്‍ ഭാഷകള്‍ 21 ഓ 22 ഓ? ഇതിനൊക്കെ ഉത്തരം തേടി പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ചരിത്ര, ഭൂമിശാസ്ത്ര പാഠപുസ്തകങ്ങള്‍ തിരഞ്ഞാല്‍ ശരിക്കും കിളിപോയതുതന്നെ.
എസ്.സി.ഇ.ആര്‍.ടി. തയാറാക്കി പത്താംക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന ചരിത്ര, ഭൂമി ശാസ്ത്ര പുസ്തകങ്ങളിലാണ് തെറ്റുകളുടെയും പരസ്പര വൈരുദ്ധ്യത്തിന്റെയും തനിയാവര്‍ത്തനം. മലയാളം പുസ്തകങ്ങളില്‍ തെറ്റുമില്ല.
No comments:
Post a Comment