പൊതുവിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശനിയമം നടപ്പാക്കി, ലഭ്യമാകുന്ന
സേവനങ്ങള്‍ സംബന്ധിച്ച് 2013 ഏപ്രില്‍ 24 ലെ 1145 നമ്പരിലുള്ള കേരള
ഗസറ്റില്‍ (അസാധാരണം) വിജ്ഞാപനം ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍, പൊതു പരീക്ഷാ കമ്മീഷണര്‍ എന്നിവരുടെ കാര്യാലയങ്ങള്‍, ഹയര്‍
സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാരുടെ
കാര്യാലയങ്ങള്‍ എന്നിവ വഴി ലഭ്യമാവുന്ന സേവനങ്ങള്‍, സമയപരിധി, നിയുക്ത
ഉദ്യോഗസ്ഥന്‍, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍ എന്നിവ ഗസറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment