NMMS പരീക്ഷക്ക് ഈ വര്‍ഷം മുതല്‍ ഫീസ് നല്‍കേണ്ടതില്ല.
2012-13 അധ്യയന വര്‍ഷത്തെ സംസ്ഥാനതല എന്‍.ടി.എസ്., എന്‍.എം.എം.എസ്. പരീക്ഷയ്ക്കു വേണ്ടി എസ്.സി.ഇ.ആര്‍.ടി. ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. പരീക്ഷാ തീയതി നവംബര്‍ 18. വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ സ്ക്രീനിങ് ടെസ്റിനുള്ള ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. 2012 നവംബര്‍ 11 ന് നടക്കുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ നവംബര്‍ രണ്ടിന് മുമ്പ് ലഭിക്കാത്തവര്‍ 0471-2306024, 2306025 നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment