കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം എട്ടാം ക്ളാസ്
വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ്
പദ്ധതിയുടെ സ്ക്രീനിങ് ടെസ്റിനുള്ള ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്.
2012 നവംബര്‍ 11 ന് നടക്കുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയുടെ
ഹാള്‍ടിക്കറ്റുകള്‍ നവംബര്‍ രണ്ടിന് മുമ്പ് ലഭിക്കാത്തവര്‍ 0471-2306024,
2306025 നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment