കാശ്മീര്‍ ദുരിതാശ്വാസം

കൊപ്പം ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്
കാശ്മീര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വസ്ത്രങ്ങളും മരുന്നും സാമ്പത്തിക സഹായവും ശേഖരിച്ച് നല്‍കുന്നു.ഇന്ന് സ്കൂളിലും കൊപ്പം അങ്ങാടിയിലുമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും







No comments:

Post a Comment