മംഗള്‍യാന്‍-


മംഗള്‍യാന്‍-വിജയോത്സവം കൊപ്പം ഗവ:ഹൈസ്ക്കൂളിലും













കൊപ്പം:മംഗള്‍യാന്‍ ചൊച്ചയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് കൊപ്പം ഹൈസ്ക്കൂളിലെ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ വിക്ഷേപണത്തിന്റെ വിവിധഘട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോപ്രദര്‍ശനവും ചാര്‍ട്ട് പ്രദര്‍ശനവും ,മംഗള്‍യാന്‍ നാള്‍വഴികള്‍ എന്ന വിശദീകരണ ക്ലാസും നടന്നു.ശ്രീ.ശിവകുമാര്‍.പി.പി,ശ്രീമതി.സുജിത.ജി എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്കി.

No comments:

Post a Comment