സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം കൊപ്പം ഗവ :ഹൈസ്ക്കൂളില്‍

രാവിലെ ദേശീയപതാക ഉയര്‍ത്തുന്നതോടെ ദേശഭക്തിഗാനാലാപനം ,ഇന്ത്യയുടെ സ്വാതന്ത്ര്യസമരം  1857മുതല്‍ 1947 വരെ വിശദീകരിക്കുന്ന ചാര്‍ട്ടുകളുടെ പ്രദര്‍ശനം,1857-1947 ഡിജിറ്റല്‍ ക്വിസ് മത്സരം ,
ഗാന്ധിഫിലിം പ്രദര്‍ശനം ,പായസ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നു.എല്ലാ വിദ്യാര്‍ത്ഥികളെയും സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment