സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 4

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 4
കൊപ്പം ഗവ:ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.പി.എം അബ്ദുല്‍ റഹ് മാന്‍ നിര്‍വ്വഹിക്കുന്നു.വിവിധ മത്സരങ്ങങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും സ്കൂള്‍ സ്മാര്‍ട്ട് റൂമില്‍ നടന്ന ചടങ്ങില്‍ കൈമാറി.















No comments:

Post a Comment