പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

                 പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

2014-15 ലെ ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് ആഗസ്റ്റ് 10 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സമര്‍പ്പിക്കാം. റിന്യൂവല്‍ വിഭാഗം അപേക്ഷകളില്‍ നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. ഫ്രഷ് വിഭാഗത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷ ഹാജരാക്കാം. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന ഫ്രഷ് വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയേ തുക ലഭിക്കുകയുളളു എന്നതിനാല്‍ പിന്നീട് ബാങ്ക് അക്കൗണ്ട് നമ്പര്‍ എടുക്കേണ്ടതാണ്.

No comments:

Post a Comment