കൊപ്പം,ജൂണ്‍
26 :ലഹരി വിരുദ്ധ ദിനാചരണം
ലഹരി
വിരുദ്ധ ദിനാചരണത്തിന്റെ
ഭാഗമായി ലഹരി വിരുദ്ധ സന്ദേശയാത്ര
സംഘടിപ്പിച്ചു.
പട്ടാമ്പി
എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ
. സജീവ്
യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
യാത്ര കൊപ്പം
ഗ്രാമപഞ്ചായത്തില്‍ സമാപിച്ചു.
സമാപന
ചടങ്ങില്‍ കൊപ്പം ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ശ്രീ.
മുരളീധരന്‍
ലഹരി ഉപയോഗത്തിന്റെ ദൂഷ്യ
വശങ്ങളെക്കുറിച്ച് കുട്ടികളോട്
സംസാരിച്ചു.
No comments:
Post a Comment