നിധിന്‍രാജ് സഹായനിധി കൈമാറി


 നിധിന്‍രാജ് സഹായനിധി കൈമാറി



 

 കൊപ്പം ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിയായ നിധിന്‍രാജിന് സൈക്കിളില്‍നിന്നും വീണു സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലാണ്.സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്ന സഹപാഠിയെ സഹായിക്കാന്‍ കൊപ്പംഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയും മുപ്പത്തിയേഴായിരത്തിലധികം രൂപപിരിച്ചെടുത്ത് രക്ഷിതാവിന് കൈമാറുകയും ചെയ്തു.


കൊപ്പം ഹൈസ്ക്കൂളിലെ നിധിന്‍രാജ് സഹായനിധിലേക്ക് ഉദാരമായി സംഭാവനകള്‍ നല്കിയ വിദ്യാര്‍ത്ഥികളെ അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.

No comments:

Post a Comment