അന്റാര്‍ട്ടിക്ക അനുഭവം


അന്റാര്‍ട്ടിക്ക യാത്രയുടെ ഓര്‍മ്മയില്‍ ജയപാലന്‍ സാര്‍
(തയ്യാറാക്കിയത്:മുഹമ്മദ് ഇഖ്ബാല്‍ ജി.വി.എച്ച്.എസ്.എസ് മങ്കട)
ഇന്ത്യയുടെ പത്താമത്തെ അന്റാര്‍ട്ടിക്ക പര്യവേഷണ സംഘത്തില്‍ ഇന്ത്യന്‍നേവിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നും വന്ന ഉദ്യോഗസ്ഥന്‍ ഒരു കേരളീയനായിരുന്നു.മലപ്പുറം ജില്ലയിലെ മങ്കട പാറക്കല്‍ വേലായുധന്റെ മകനായ ശ്രീ.ജയപലന്‍ എന്ന നാവിക സേനയിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ചെന്നപ്പേള്‍ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്.പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ വന്‍കരകള്‍ എന്ന ഭാഗത്ത് അന്റാര്‍ട്ടിക്കയെ പഠനവിധേയമാക്കുന്നുണ്ട്.ഈ അനുഭവകുറിപ്പുകൂടി ഉപയോഗപ്പെടുത്താവുന്നതാണ്.തുടര്‍ന്ന് വായിക്കാന്‍ രചനകള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

No comments:

Post a Comment