കേരളത്തിലെ നിയമനിര്‍മ്മാണസഭകളുടെ 125 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷ ആഗസ്റ്റ് 24 ശനിയാഴ്ച തിരുവനന്തപുരം എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ നടക്കും. അര്‍ഹത നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ രാവിലെ 9.30-ന് പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം. ആഗസ്റ്റ് 22-ന് മുമ്പ് ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 0471 2512585, 2512638 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment