കണ്ണുപരിശോധന


 കണ്ണുപരിശോധന





കൊപ്പം ഗവ:ഹൈസ്ക്കൂളിലെ  അധ്യാപകരുടെ കണ്ണുകള്‍ അല്‍സലാമ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍  നല്‍കി.

No comments:

Post a Comment