വിദ്യാഭ്യാസ സംഗമം 2013-14
JUNE 29
കൊപ്പം ഗ്രാമപഞ്ചായത്തിലെ LP,UP,HIGH SCHOOL,HIGHER SECONDARY വിഭാഗങ്ങളില്‍ നിന്നും പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ്,പി.ടി.എ, എം.പി.ടി.എ പ്രതിനിധികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ പങ്ക് വെയ്ക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം നടത്തുകയും ചെയ്തു
No comments:
Post a Comment