വിജയോത്സവം-2013
ജി.വി
എച്ച്.എസ്.എസ്.കൊപ്പം
ജി.വി
എച്ച്.എസ്.എസ്.കൊപ്പത്തുനിന്നും
SSLC,VHSE
പരീക്ഷകളില്‍
ഉന്നത വിജയം നേടിയവരെ 2013
ജൂണ്‍
7
വെള്ളിയാഴ്ച്ച
2.30
PM.സ്കൂള്‍,പിടിഎ,ഗ്രാമ
പഞ്ചായത്ത്,പട്ടാമ്പി
റോട്ടറി ക്ലബ്ബ് തുടങ്ങിയവയുടെ
നേതൃത്വത്തില്‍ ആദരിച്ചു.
![]() |
|
ഉപഹാരങ്ങള്‍
ബഹു.
പട്ടാമ്പി
എം.എല്‍.എ
ശ്രീ.സി.പി.മുഹമ്മദ് സമ്മാനിക്കുന്നു.
|

No comments:
Post a Comment