തണല്‍മരം യാത്രയായി

                                  തണല്‍മരം   യാത്രയായി



കൊപ്പം ഹൈസ്ക്കൂളിന്റെ മുറ്റത്തിന് തണലേകിയ  ചീനിമരം കനത്തമഴയില്‍ കടപുഴകി വീണു.എന്‍.സി.സി  ചീഫായിരുന്ന സൈതലവി മാസ്റ്ററായിരുന്നു ഈ മരം  വളര്‍ത്തിയെടുക്കുന്നതില്‍  പ്രധാന പങ്കുവഹിച്ചത്.



No comments:

Post a Comment