അന്താരാഷ്ട്ര ഫിലിംമോത്സവം ആരംഭിച്ചു

അന്താരാഷ്ട്ര ഫിലിംമോത്സവം  ആരംഭിച്ചു


   കൊപ്പം ഗവ:ഹൈസ്ക്കൂളില്‍ അന്താരാഷ്ട്ര ഫിലിംമോത്സവം  ആരംഭിച്ചു.പട്ടാമ്പി എം.എല്‍.എ ശ്രി.സി.പി.മുഹമ്മദ്  ഉദ്ഘാടനം ചെയ്തു.ഫിലിം ഡയരക്ടര്‍ ജോചാലിശ്ശേരി,ജില്ലാപഞ്ചായത്ത് മെമ്പര്‍ കമ്മുക്കുട്ടി എടത്തോള്‍,പി.ടി.എ പ്രസിഡന്റ് ശ്രി.അബ്ദുസമ്മദ് തീയ്യാട്ടില്‍,ഹെഡ്മിസ്ട്രസ് ശ്രീമതി.വിലാസിനി ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

No comments:

Post a Comment