കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് 2012

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് 2012

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് 2012 (K-TET) മൂന്ന് വിഭാഗങ്ങളിലും ആഗസ്റ് 28 നു നടത്താനിരുന്ന പരീക്ഷ കാറ്റഗറി ഒന്ന് ആഗസ്റ് 25, കാറ്റഗറി രണ്ട് ആഗസ്റ്  27, കാറ്റഗറി മൂന്ന് സെപ്തംബര്‍ ഒന്ന് തീയതികളില്‍ നടത്തുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥ കാറ്റഗറിയിലേയ്ക്ക് ആവശ്യമെങ്കില്‍ പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ നല്‍കാം. ഓണ്‍ലൈനില്‍ ആഗസ്റ് രണ്ട് വരെ അപേക്ഷ സ്വീകരിക്കും.

No comments:

Post a Comment