ഇന്നറിയാന്‍

  ഇന്നറിയാന്‍


  • ഇന്ന് മനുഷ്യാവകാശദിനം സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും പ്രതിജ്ഞ എടുക്കണം.
  • ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ വിതരണം ഡിസംബര്‍ 10-നെന്ന് DEO അറിയിക്കുന്നു

  • ജില്ലയിലെ പ്രൈമറി/ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മുഴുവന്‍ പ്രവൃത്തി പരിചയ അധ്യാപകര്‍ക്കും നടത്തുന്ന ത്രിദിന പരിശീലനം പാലക്കാട് വിദ്യാഭ്യാസ ജില്ലക്ക് Dec 9,10,11 തീയതികളില്‍ ശിക്ഷക് സദനിലും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയുടേത് Dec 16,17,18 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ BRC യിലും നടക്കുന്നതാണ്

  • എസ് എസ് എല്‍ സി A List തിരുത്തലുകള്‍ പരീക്ഷാഭവന്‍ സൈറ്റില്‍ 20 മുതല്‍ നടത്തണം
  • No comments:

    Post a Comment