ഇന്നറിയാന്‍
ദേശീയ അധ്യാപക
അവാര്‍ഡിനുള്ള പ്രോപ്പോസലുകള് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലേത് ഏഴാം
തീയതിക്കകം
DEOലെത്തിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ വിതരണം ഡിസംബര്‍ 10-നെന്ന് DEO അറിയിക്കുന്നു
ജില്ലയിലെ പ്രൈമറി/ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മുഴുവന്‍ പ്രവൃത്തി പരിചയ
അധ്യാപകര്‍ക്കും നടത്തുന്ന ത്രിദിന പരിശീലനം പാലക്കാട് വിദ്യാഭ്യാസ
ജില്ലക്ക് Dec 9,10,11 തീയതികളില്‍ ശിക്ഷക് സദനിലും ഒറ്റപ്പാലം
വിദ്യാഭ്യാസജില്ലയുടേത് Dec 16,17,18 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ BRC യിലും
നടക്കുന്നതാണ്
എസ് എസ് എല്‍ സി A List തിരുത്തലുകള്‍ പരീക്ഷാഭവന് സൈറ്റില്‍ 20 മുതല്‍ നടത്തണം
No comments:
Post a Comment